ആലപ്പുഴയിൽ ഗുണ്ടാ ആക്രമണം; ആര്യാട് സ്വദേശിക്ക് വെട്ടേറ്റു രാഷ്ട്രീയ കൊലപാതകങ്ങളെ തുടർന്ന് ജില്ലയിൽ കനത്ത പൊലീസ് കാവൽ നിലനിൽക്കവെയാണ് ആക്രമണം ഉണ്ടായത്