കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ബിജെപി സമിതിയെ നിയോഗിച്ചിട്ടില്ല: പ്രചാരണങ്ങൾ തള്ളി കേന്ദ്ര നേതൃത്വം
കേരളത്തിലേക്ക് സി വി ആനന്ദബോസ്, ജേക്കബ് തോമസ്, ഇ ശ്രീധരന്‍ തുടങ്ങിയവരെ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ നിയോഗിച്ചുവെന്നായിരുന്നു വിവിധ മാധ്യമങ്ങള്‍