ഇത് കലിയുഗം, നമുക്ക് വൈറസിനോട് പോരാടാനാകില്ല: സുപ്രീംകോടതി ജഡ്ജി അരുണ്‍ മിശ്ര
ലോകത്തിൽ നൂറുവര്‍ഷത്തിലൊരിക്കല്‍ ഇതുപോലുള്ള മഹാമാരികള്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിൽ നൂറുവര്‍ഷത്തിലൊരിക്കല്‍ ഇതുപോലുള്ള മഹാമാരികള്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിനൊടുവില്‍ നന്ദി പ്രസംഗം നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചു കൊണ്ട് മിശ്ര സംസാരിച്ചത്.