ല​ഡാ​ക്കി​ന് സ​മീ​പം പോ​ര്‍​വി​മാ​ന​ങ്ങ​ള്‍ വിന്യസിച്ച് പാകിസ്താന്‍; സ്ഥി​തി​ഗ​തി​ക​ള്‍ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷിച്ച് ഇന്ത്യ

ജെഎ​ഫ്-17 വിഭാഗത്തില്‍പ്പെട്ട യു​ദ്ധ​വി​മാ​ന​ങ്ങ​ളാ​ണ് വി​ന്യ​സി​ച്ച​തെ​ന്നാ​ണ് വി​വ​രം.

എന്തുവന്നാലും കാശ്മീരില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരും; കേന്ദ്ര സര്‍ക്കാരിന് മറുപടിയുമായി ബിബിസി

പ്രതിഷേധം നടത്തിയവർക്കെതിരെ ഇന്ത്യന്‍ പോലീസ് കണ്ണീര്‍ വാതകവും പെല്ലറ്റും പ്രയോഗിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

കാശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ആഘോഷിച്ചു; ആര്‍എസ്എസ് പ്രവര്‍ത്തകനെ യുവാക്കള്‍ മര്‍ദ്ദിച്ചെന്ന് പരാതി

ഇവിടുള്ള പ്രാദേശിക ആര്‍എസ്എസ് പ്രവര്‍ത്തകനായ സന്ദീപ് ഗുപ്തയാണ് മര്‍ദ്ദനത്തിനിരയായത്.

കശ്മീർ വിഭജനം: കൈലാസയാത്രയ്ക്ക് വിസ നിഷേധിച്ച് ചൈനയുടെ ഉടക്ക്

ജമ്മു കശ്മീർ വിഭജിക്കുകയും ലഡാക്ക് കേന്ദ്രഭരണപ്രദേശമാക്കുകയും ചെയ്ത ഇന്ത്യയുടെ നടപടിയ്ക്ക് പിന്നാലെ കൈലാസ്-മാനസരോവർ യാത്രയ്ക്ക് ഇന്ത്യാക്കാർക്ക് വിസ നിഷേധിച്ച് ചൈന

‘അപകടകരമായ മണ്ടത്തരം’; മോദി സര്‍ക്കാരിന്റെ കാശ്മീര്‍ വിഭജനത്തിനെതിരെ അന്താരാഷ്ട്ര മാധ്യമങ്ങള്‍

ലോകമെങ്ങും ഇന്ന് പുറത്തിറങ്ങിയ പത്രങ്ങളില്‍ കാശ്മീര്‍ വിഷയത്തിന്റെ തലക്കെട്ടിലും വാര്‍ത്തയിലും കാശ്മീരില്‍ ഇന്ത്യയുടെ തെറ്റായ തീരുമാനമെന്ന് ആവര്‍ത്തിക്കുന്നു.

ബിജെപി സർക്കാർ ഇന്ത്യൻ ഭരണഘടനയെ ബലാത്സംഗം ചെയ്തു: സിപിഐ എം എംപി ടികെ രംഗരാജൻ രാജ്യസഭയിൽ

ഭരണഘടനയിൽ കശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370, 35 എ എന്നിവ എടുത്തുകളഞ്ഞ കേന്ദ്രസർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് തമിഴ്നാട്ടിൽ

Page 3 of 3 1 2 3