നെഹ്രു കുടുംബത്തിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റ്; നടി പായല്‍ റോഹത്ഗി പോലീസ് കസ്റ്റഡിയിൽ

ഇന്ന് പരാതിയിന്മേൽ അഹമ്മദാബാദില്‍ നിന്നാണ് അവരെ കസ്റ്റഡിയില്‍ എടുത്തതെന്നും തിങ്കളാഴ്ച രാവിലെ രാജസ്ഥാനിലെ ബുന്ദിയില്‍ എത്തിക്കുമെന്നും പോലീസ് സൂപ്രണ്ട് പറഞ്ഞു.

54 ലക്ഷത്തിന്റെ കള്ളനോട്ടുകള്‍; കൊടുങ്ങല്ലൂരിലെ ബിജെപി പ്രവര്‍ത്തകന്‍ രാകേഷ് മൂന്നാമതും പിടിയില്‍

കൈയ്യിലുണ്ടായിരുന്ന 40 ലക്ഷത്തിന്റെ കള്ളനോട്ട് വിതരണം ചെയ്യാന്‍ പോകുന്നതിനിടെ രാകേഷിന്റെ സഹായികളെ പോലീസ് പിടികൂടുകയായിരുന്നു.

രാജസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും രണ്ട് ഇന്ത്യന്‍ പൌരന്മാര്‍ പാകിസ്താന്‍ പിടിയില്‍

രാജസ്ഥാനിലെ അതിർത്തി പ്രദേശത്ത് നിന്നും ഇരുവരും ചോലിസ്ഥാൻ മരുഭൂമിയിലേക്ക് കടക്കാൻ ശ്രമിച്ചുവെന്നാണ് പാക് ആരോപണം.

അവധി ചോദിച്ച അധ്യാപികയെ അസഭ്യം വിളിച്ച കേസ്: പ്രധാനാധ്യാപകന്‍ അറസ്റ്റില്‍

അവധി ചോദിച്ച അധ്യാപികയെ അസഭ്യം വിളിച്ച കേസില്‍ പ്രധാനാധ്യാപകന്‍ അറസ്റ്റില്‍. സംസ്ഥാന വനിതാ കമ്മിഷന്‍ ഇയാള്‍ക്കെതിരെ സ്വമേധയാ കേസെടുത്തു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ കാമുകന് കാഴ്ചവച്ചു; അമ്മ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളെ കാമുകന് കാഴ്ചവച്ച് പണം വാങ്ങിയ കേസില്‍ കുട്ടികളുടെ അമ്മ അറസ്റ്റില്‍. മലപ്പുറം മഞ്ചേരിയില്‍ കുറിച്യ വിഭാഗത്തില്‍

കൊല്ലത്ത് സ്‌കൂള്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍

കൊല്ലം അഞ്ചലില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ പ്രതിയെ പിടികൂടി. ഉമയ നെല്ലൂര്‍ സ്വദേശി ജിജുവിനെയാണ് അഞ്ചല്‍

പന്ത്രണ്ട് വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ദ്യശ്യങ്ങള്‍ പകര്‍ത്തി; കൊച്ചിയിൽ ദമ്പതികൾ അറസ്റ്റിൽ

വർഷ, ബിബിൻ ദമ്പതികളുടെ കടയിലെ ജോലിക്കാരനായ ലിതിനെ കൊണ്ട് കുട്ടിയെ പീഡിപ്പിക്കുകയും ദമ്പതികള്‍ ചേര്‍ന്ന് ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു.

ബോറടി മാറാൻ പതിമൂന്നും പതിനാലും പ്രായമുള്ള മക്കളെ കൊലചെയ്തു; മാതാപിതാക്കൾ പോലീസ് പിടിയിൽ

മൃതദേഹങ്ങളുടെ വിശദ പരിശോധനയിലാണ് ഇവരെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത് . സംഭവത്തിൽ പക്ഷെ പോലീസിന് മാതാപിതാക്കളെ സംശയമില്ലായിരുന്നു.

അലന്‍ പാരമ്പര്യമായി പാര്‍ട്ടി കുടുംബത്തിലെ അംഗം; സജീവ പാര്‍ട്ടി പ്രവര്‍ത്തകന്‍: പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് റോബിന്‍ ഡിക്രൂസ്

അലന്റെ കയ്യില്‍ ലഘുലേഖ ഉണ്ടായിരുന്നോ എന്ന് അറിയില്ല, പക്ഷേ, മാവോയിസ്റ്റ് ലഘുലേഖ കയ്യില്‍ വയ്ക്കുന്നതോ എന്തിന് മാവോയിസ്റ്റ് അനുഭാവം പുലര്‍ത്തുന്നതോ

Page 17 of 20 1 9 10 11 12 13 14 15 16 17 18 19 20