തലസ്ഥാനനഗരിയില്‍ വീണ്ടും പൊലീസിന്റെ കിരാത നടപടി; ഗതാഗതനിയമം ലംഘിച്ചെന്നാരോപിച്ച് യുവാവിനെ കയ്യേറ്റം ചെയ്തു, ചോദ്യം ചെയ്ത തൃശൂര്‍സ്വദേശിയെ കള്ളക്കേസ് ചുമത്തി അറസ്റ്റു ചെയ്തു

പൊലീസ് നടപടി ചോദ്യം ചെയ്ത വൈശാഖ് എന്ന യുവാവിനെ നക്‌സലൈറ്റ് ആണെന്ന രീതിയില്‍ പൊലീസ് ചോദ്യം ചെയ്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.