വൈന്‍ ഉത്പാദനം കൂട്ടണമെന്ന ക്രൈസ്തവ സഭകളുടെ ആവശ്യത്തിന് പിന്നാലെ ക്ഷേത്രാരാധനയ്ക്ക് ചാരായം വാറ്റൻ അനുമതി നല്‍കണമെന്ന് ക്ഷേത്ര ഭരണസമിതി

വൈന്‍ ഉത്പാദനം കൂട്ടണമെന്ന ക്രൈസ്തവ സഭകളുടെ ആവശ്യത്തിന് പിന്നാലെ ക്ഷേത്രാരാധനയ്ക്ക് ചാരായം വാറ്റാന്‍ അനുമതി നല്‍കണമെന്ന് കാണിച്ച് ക്ഷേത്ര ഭരണസമിതി