ഞങ്ങൾക്ക് പ്രധാനം രാജ്യം; ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ന​ട​ന്ന റി​ക്രൂ​ട്ട്മെ​ന്‍റിൽ സൈന്യത്തിൽ ചേരാൻ കശ്മീരിൽ നിന്നും എത്തിയത് 2500 യുവാക്കൾ

ബാ​രാ​മു​ള്ള​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന റി​ക്രൂ​ട്ട്മെ​ന്‍റി​ൽ 2500 പേ​രാ​ണു പ​ങ്കെ​ടു​ത്ത​ത്....

കൊ​ല്ല​പ്പെ​ട്ട സൈ​നി​ക​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് 25 ല​ക്ഷം രൂ​പ നഷ്ടപരിഹാരം, മാതാപിതാക്കൾക്ക് മൂന്നുലക്ഷം, അടുത്ത ബന്ധുവിന് സർക്കാർ ജോലി: രാജസ്ഥാൻ സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

മൂ​ന്നു ല​ക്ഷം രൂ​പ കൊ​ല്ല​പ്പെ​ട്ട സൈ​നി​ക​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്കും ഭാ​ര്യ​ക്കോ മ​ക്ക​ളി​ലൊ​രാ​ൾ​ക്കോ സ​ർ​ക്കാ​ർ ജോ​ലി​യും ന​ൽ​കും....

കശ്മീരില്‍ ആക്രമണങ്ങളെ നേരിടാന്‍ സാധാരണ പൌരന്മാരെ ഉപയോഗിച്ച് മനുഷ്യമറ തീര്‍ക്കുന്ന സൈന്യം; കരളലിയിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ്

കശ്മീര്‍ താഴ്വരയിലെ ഗുന്ദിപ്പോര മേഖലയില്‍ ഒരു യുവാവിനെ ആര്‍മിയുടെ വാഹനത്തിനു മുന്നിലായി കെട്ടിവെച്ചിരിക്കുന്ന രീതിയില്‍ കാണിക്കുന്ന വീഡിയോ കോണ്‍ഫറണ്‍സ് നേതാവ്

ഇന്ത്യൻ അതിർത്തിയിൽ ചൈനീസ് സൈനികവിന്യാസത്തെ എതിർത്ത് അമേരിക്ക

  ഇന്ത്യൻ അതിർത്തിയില്‍ സൈനികബലം ശക്തിപ്പെടുത്താനുള്ള ചൈന നീക്കത്തെ എതിര്‍ത്ത് അമേരിക്ക . ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ ചൈന

പഠാന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച നിരഞ്ജന്റെ സമാധിക്കരികില്‍ മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ മാതാപിതാക്കളെത്തി

പഠാന്‍കോട്ട് ഭീകരാക്രമണത്തിനിടെ വീരമൃത്യു വരിച്ച ലഫ്. കേണല്‍ ഇ.കെ. നിരഞ്ജന്റെ സമാധിക്കരികില്‍ മുംബൈ ഭീകരാക്രമണത്തിനിടെ വീരമൃത്യുവരിച്ച മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ

കാശ്മീരില്‍ ഏറ്റുമുട്ടലില്‍ തീവ്രവാദിയെ സൈന്യം വെടിവച്ചുകൊന്നു

കാശ്മീരിലെ കുപ്‌വാര ജില്ലയില്‍ ഭീകരരു സുരക്ഷാ സേനയും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയെ വെടിവെച്ചുകൊന്നു. സ്‌പെഷല്‍ ഓപ്പറേഷന്‍ സംഘം

പാക്കിസ്ഥാനുമായി എപ്പോള്‍ വേണമെങ്കിലും യുദ്ധമുണ്ടാകാമെന്നും അതിനായി ഇന്ത്യന്‍ സൈന്യം തയ്യാറായിരിക്കണമെന്നും കരസേനാ മേധാവി ദല്‍ബീര്‍ സിങ്ങിന്റെ മുന്നറിയിപ്പ്

പാക്കിസ്ഥാനുമായി എപ്പോള്‍ വേണമെങ്കിലും യുദ്ധമുണ്ടാകാമെന്നും അതിനായി ഇന്ത്യന്‍ സൈന്യം തയ്യാറായിരിക്കണമെന്നും കരസേനാ മേധാവി ദല്‍ബീര്‍ സിങ്ങിന്റെ മുന്നറിയിപ്പ്. കുറച്ചുനാളുകളായി പാക്കിസ്ഥാന്റെ

തായ്‌ലന്‍ഡില്‍ പട്ടാളനിയമം ഏര്‍പ്പെടുത്തി

തായ്‌ലന്‍ഡില്‍ പട്ടാളനിയമം ഏര്‍പ്പെടുത്തി. ദേശീയസുരക്ഷ ശക്തമാക്കി കൊണ്ട് സൈന്യം പ്രധാന വീഥികളിലെല്ലാം മാര്‍ച്ച് നടത്തി. രാജ്യത്തെ പ്രമുഖ ടിവി ചാനലുകളിലൂടെയാണ്

Page 6 of 8 1 2 3 4 5 6 7 8