പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് വന്‍തോതില്‍ ആയുധകടത്ത്‌ ; 80 കിലോ ആയുധങ്ങള്‍ കടത്തിയതായി റിപ്പോര്‍ട്ട്

പാകിസ്താനില്‍ നിന്ന് വന്‍തോതില്‍ ആയുധങ്ങള്‍ ഇന്ത്യയിലേക്ക് കടത്തിയതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ഇതിനു പിന്നില്‍ ഖലിസ്ഥാന്‍ ഭീകരസംഘടനകളാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍