ഉള്ളത് ശക്തമായ തെളിവുകൾ ; അർജ്ജുൻ ആയങ്കിയെ അറസ്റ്റ് ചെയ്ത് കസ്റ്റംസ്
സ്വര്‍ണ്ണം കടതുനത്തിലെ കാരിയറായ ഷെഫീഖ് നല്‍കിയ നിര്‍ണ്ണായക മൊഴിയാണ് അർജ്ജുനെ കുടുക്കുന്നതിൽ കസ്റ്റംസിന് നിർണായകമായത്.

ഈ വിവാദവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ തന്നെ പ്രതിസന്ധിയിലായതോടെയാണ് പുതിയ നീക്കം.