പ്രതിദിനം 700 ടണ്‍ ലഭിക്കുകയാണെങ്കില്‍ ഒരാളും ഓക്സിജന്‍ ക്ഷാമംമൂലം മരിക്കേണ്ടി വരില്ല- കെജ്രിവാള്‍
കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പ്രതിദിനം 700 ടണ്‍ ഓക്സിജന്‍ ലഭിക്കുകയാണെങ്കില്‍ ഡല്‍ഹിയില്‍ ഒരാളും ഓക്സിജന്‍ ക്ഷാമംമൂലം മരിക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി