‘ആറാട്ട്’ പ്രതീക്ഷിച്ചപോലെ ഹിറ്റായി മാറി; ക്രഷ് തോന്നിയ നടൻ ലാലേട്ടൻ: രചന നാരായണൻകുട്ടി എന്നെ സംബന്ധിച്ച് ഞാന്‍ ചെയ്ത എല്ലാ സിനിമയും എനിക്ക് പുതിയ എക്സ്പീരിയന്‍സാണ്.