ആറന്മുള വിമാനത്താവളത്തിനായി ക്ഷേത്രത്തിന്റെ ഘടനയില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്ന് അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട്
കൊച്ചി: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷൻ രണ്ടാമത്തെ റിപ്പോർട്ട് സമർപ്പിച്ചു. വിമാനത്താവളത്തിന്റെ നിര്‍മാണത്തിനായി സമീപത്തുള്ള പാര്‍ഥസാരഥി