ഒറ്റമുറി വാടകവീട്ടിലിരുന്ന പഠിച്ച് പ്ലസ് ടുവിന് മുഴുവന്‍ മാര്‍ക്കും സ്വന്തമാക്കിയ ആരാധികയ്ക്ക്, ആ കുടുംബത്തിന്റെ അവസ്ഥ കണ്ട് ദുബായ് വ്യവസായി കബീര്‍ ജലാലുദ്ദീന്‍ സമ്മാനിച്ചത് 31 ലക്ഷം രൂപയുടെ ഇരുനില വീടും ആരാധികയുടേയും അനുജത്തിയുടേയും തുടര്പഠനച്ചെലവും
ഒരു തുണ്ട് ഭൂമിപോലും സ്വന്തമായില്ലെങ്കിലും ഒറ്റമുറി വാടകവീടിന്റെ നാലു ചുവരുഷകള്ക്കുള്ളിലിരുന്ന് പഠിച്ച് പ്ലസ് ടുവിന് ഉന്നത വിജയം സ്വന്തമാക്കിയ ആരാധികയ്ക്ക്