പിസി ജോർജിനെ കാണാൻ അനുവദിച്ചില്ല; എആർ ക്യാമ്പിന് മുന്നില്‍ രോഷാകുലനായി വി മുരളീധരൻ

യൂത്തു ലീ​ഗ് പരാതിപ്പെട്ടാല്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ആരെയും അറസ്റ്റ് ചെയ്യും. ബിജെപിക്കാരെ വെട്ടിക്കൊന്നാല്‍ ചോദിക്കാനുമില്ല പറയാനുമില്ല.