മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു

സി എം രവീന്ദ്രനോട് നാളെ ചോദ്യം ചെയ്യലിന് ഇഡിയുടെ കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നതാണ്.