ബിജെപി പ്രവർത്തകൻ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കി ഇഡി: ലക്ഷ്യം ശിവശങ്കറിനെതിരായ മൊഴിയെന്ന് സൂചന

ബിജെപി(BJP)യുടെ ചാല വാർഡ് കൌൺസിലർ എസ്കെപി രമേശിന്റെ ഡ്രൈവറായിരുന്ന സന്ദീപ് നായർ കുമ്മനം രാജശേഖരൻ(Kummanam Rajasekharan) മത്സരിച്ചതടക്കമുള്ള തെരെഞ്ഞെടുപ്പുകളിൽ ബിജെപിയ്ക്കായി