വര്‍ഷങ്ങളായി താമസം അപ്പാർട്ടുമെന്റില്‍; ആദ്യമായി കണ്ടത് ലോക്ഡൗണ്‍ കാലത്ത്; ഒരു അപൂര്‍വ പ്രണയകഥ

തികച്ചും യാദൃശ്ചികമായാണ് എതിര്‍വശം താമസിക്കുന്ന പവോലയെ മൈക്കല്‍ കാണുന്നത്. അപ്പോഴാവട്ടെ പവോലയുടെ സഹോദരി വയലിനില്‍ പാട്ട് പ്രാക്ടീസ്ചെയ്യുകയുമായിരുന്നു.