പൊയ്കയില്‍ കുളിര്‍പൊയ്കയില്‍… പഴമയുടെ തനിമയുമായി അനുശ്രീയുടെ ഫോട്ടോ ഷൂട്ട്
കസവ് സാരിയിൽ വെള്ളത്തില്‍ നനഞ്ഞ് അനുശ്രീയുടെ രൂപം നിതിന്‍ നാരായണന് ആണ് പകര്‍ത്തിയത്.
കസവ് സാരിയിൽ വെള്ളത്തില്‍ നനഞ്ഞ് അനുശ്രീയുടെ രൂപം നിതിന്‍ നാരായണന് ആണ് പകര്‍ത്തിയത്.
തെളിഞ്ഞ ലൈറ്റ് കളറില്‍ കൂടുതല്‍ ആകര്‍ഷകം തോന്നിക്കുന്നതാണ് ഇവരുടെ ഈ ഡിസൈന്‍ എന്നും അനുശ്രീ കുറിക്കുന്നു.
അനുവിന്റെ അച്ഛനും അമ്മയും അമ്മൂമ്മയും ചേട്ടനും ചേട്ടത്തിയുമൊ്‌ക്കെയാണ് ഈ ഫോട്ടോഷൂട്ടിന്റെ പിന്നണിയിൽ പ്രവര്‍ത്തിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുണ്ട്.
ഇതിൽ ഒരിക്കലും ഒരു രാഷ്ട്രീയത്തിന്റെയും പേര് പറഞ്ഞു ആരും കമന്റുകളൊന്നും ഇടരുത്.
ജന്മദിനത്തില്‍ രാത്രി 12 മണിക്ക് വിളിച്ചുണര്‍ത്തി സദ്യ നല്‍കിയാണ് അനുശ്രീ ചേട്ടന് സര്‍പ്രൈസ് നല്‍കിയത്.
മലയാളി താരം അനുശ്രീ സുരാജ് വെഞ്ഞാറമൂടിന്റെ നായികയായെത്തുന്ന ചിത്രമാണ് “പേടിത്തൊണ്ടൻ”. ഇംഗ്ലീഷ് മീഡിയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രദീപ് ചോക്ലിയാണ്