‘ഷെയിം ഷെയിം’ ‘ഗോലി മാരനാ ബന്ദ് കരോ’ ; ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം, വോക്കൗട്ട്

ഡൽഹിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി നേതാക്കൾ നടത്തിയ വിദ്വേഷ പ്രസംഗങ്ങളിൽ പ്രതിഷേധിച്ച് ലോക്സഭയിൽ പ്രതിപക്ഷം വോക്കൗട്ട് നടത്തി.