ഫോണില്‍നിന്നും ചൈനീസ് ആപ്പുകള്‍ നീക്കം ചെയ്തവര്‍ക്ക് സൗജന്യമായി മാസ്‌കുകള്‍ നല്‍കും; വാഗ്ദാനവുമായി ബിജെപി എംഎല്‍എ

ബിജെപിയുടെ വനിതാ വിഭാഗമായ മഹിളാ മോര്‍ച്ചയുമായി ബന്ധപ്പെടുത്തിയാണ് താന്‍ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും അനുപമ അറിയിച്ചു.