മതമേതായാലും കലക്ടർ ആഗ്രഹിക്കുന്നത് മനുഷ്യരുടെ സുരക്ഷയാണ്; അങ്ങനെ ചെയ്തതിന്റെ പേരിലാണ് ഒറ്റരാത്രി കൊണ്ട് അവർ ‘അനുപമ ക്ലിൻസൺ ജോസഫ് ‘ ആയത്

പ്രവർത്തന മേഖലയിൽ നിയമവഴികളിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്ത ഉദ്യോഗസ്ഥ എന്ന സത്‌പേര് സമ്പാദിച്ച അനുപമ....