കൂടത്തായ് കൊലപാതകം സിനിമയും സീരിയലും; ആന്റണി പെരുമ്പാവൂരിനും ഫ്‌ളവേഴ്‌സ് ചാനലിനും നോട്ടീസ് അയച്ച് കോടതി

കൂടത്തായ് കൊലപാതകക്കേസ് ആസ്പദമാക്കി സിനിമ നിര്‍മിക്കാനൊരുങ്ങുന്ന നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ഫ്‌ളവേഴ്‌സ് ടിവി അധികൃതരും നേരിട്ട് ഹാജരാകണമെന്ന്