സ്വകാര്യ ലാബുകളിലെ ആന്റിജന്‍ പരിശോധന നിര്‍ത്തലാക്കി സംസ്ഥാന സര്‍ക്കാര്‍
കേരളത്തില്‍ ഇപ്പോള്‍ ആദ്യ ഡോസ് വാക്സിനേഷന് നിരക്ക് 90 ശതമാനത്തില്‍ എത്തുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
കേരളത്തില്‍ ഇപ്പോള്‍ ആദ്യ ഡോസ് വാക്സിനേഷന് നിരക്ക് 90 ശതമാനത്തില്‍ എത്തുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
ഫേസ്ബുക്കിൽ തന്റെ രോഗപരിശോധനാ സർട്ടിഫിക്കറ്റും പൃഥ്വിരാജ് പങ്കുവെച്ചിട്ടുണ്ട്.
കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ മന്ത്രിയെ നിലവില്‍ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച രാവിലെ ഏഴുമുതൽ നിയമസഭാംഗങ്ങൾക്കും സഭാ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും ടെസ്റ്റ് ഉണ്ടായിരിക്കും.
കൊവിഡ് സ്ഥിരീകരിക്കപ്പെട്ട മലപ്പുറം കളക്ടറുമായി സമ്പര്‍ക്കത്തിൽ ആയതിനെ തുടര്‍ന്നാണ് കരിപ്പൂര്‍ സന്ദര്‍ശിച്ച സംഘമാകെ സ്വയം നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്.