മൊബൈൽ മോഷ്ടിച്ചുവെന്നാരോപിച്ച് 14 വയസുകാരനെ തട്ടിക്കൊണ്ടുപോയി കയ്യും കാലും തല്ലിയൊടിച്ചു

തിരുവനന്തപുരം: മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്നാരോപിച്ച് പതിനാലു വയസുകാരനെ വീട്ടിൽകയറി തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് കൈയും കാലും തല്ലി ഒടിച്ചു.