ഉത്തേജക മരുന്ന് ഉപയോഗം; റഷ്യയ്ക്ക് കായിക രംഗത്ത് നാല് വര്‍ഷത്തെ വിലക്ക്
സെന്റ്പീറ്റേഴ്സ്ബര്‍ഗ് ആതിഥേയത്വം വഹിക്കുന്ന യൂറോ 2020 ഫുട്ബോളില്‍ റഷ്യ മത്സരിക്കുന്നതിന് വിലക്ക് ബാധകമാകില്ല.
സെന്റ്പീറ്റേഴ്സ്ബര്‍ഗ് ആതിഥേയത്വം വഹിക്കുന്ന യൂറോ 2020 ഫുട്ബോളില്‍ റഷ്യ മത്സരിക്കുന്നതിന് വിലക്ക് ബാധകമാകില്ല.
ടോക്കിയോയിൽ ഒളിമ്പിക്സ് അടുത്തെത്തി നിൽക്കെ ‘റുസാഡ’യുടെ വിശ്വാസ്യത വീണ്ടും ചോദ്യംചെയ്യപ്പെടുന്നത് റഷ്യൻ കായികരംഗത്തിന് കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്.