കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി വനിതാ ടീമും; ഔദ്യോഗികമായി പ്രഖ്യാപിച്ചു

രാജ്യത്തിനായി കളിക്കാൻ പ്രാദേശിക താരങ്ങളെ വിഭാവനം ചെയ്യുന്നതിനായി പ്രവര്‍ത്തിക്കുക എന്നതാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ കാഴ്ച്ചപ്പാട്.