ബഹിരാകാശ യാത്രികനെതിരെ സ്വവര്‍ഗ്ഗ പങ്കാളിയുടെ പരാതി; ബഹിരാകാശത്ത് നടന്ന ആദ്യകുറ്റകൃത്യം അന്വേഷിക്കാന്‍ നാസ സ്വവര്‍ഗ്ഗാനുരാഗികളായ ആനിയും സമ്മര്‍ വോര്‍ഡനും 2014ലാണ് വിവാഹിതരായത്.