ഇളയരാജയ്ക്ക് ഭാരതരത്ന നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതും; തമിഴ്നാട് ബിജെപി അധ്യക്ഷൻ
ഇളയരാജ ബിജെപിയിലെ ഒരു അംഗമല്ല. തമിഴ്നാടിന്റെയാകെ ആളാണെന്നും അദ്ദേഹം പറഞ്ഞു.
ഇളയരാജ ബിജെപിയിലെ ഒരു അംഗമല്ല. തമിഴ്നാടിന്റെയാകെ ആളാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന വിമർശനങ്ങൾ പ്രവർത്തകർ ഭയക്കേണ്ടതില്ല, അവയ്ക്ക് അവസാനം കുറിക്കും.