ജാമിയ മസ്ജിദിൽ ആഞ്ജനേയ വിഗ്രഹത്തെ ആരാധിക്കാൻ അനുവദിക്കണം; ആവശ്യവുമായി നരേന്ദ്ര മോദി വിചാർ മഞ്ച് പ്രവർത്തകർ

ആഞ്ജനേയ ക്ഷേത്രമായിരുന്നു ശരിക്കും ഇവിടെ പണിതത്. അതിനുള്ള ചരിത്രപരമായ തെളിവുകളുണ്ട്.