കൊച്ചിയിൽ വാഹനാപകടം; മുൻ മിസ് കേരളയ്ക്കും റണ്ണറപ്പിനും ദാരുണാന്ത്യം തിരുവനന്തപുരം സ്വദേശിനിയാണ് മരണപ്പെട്ട ആന്‍സി കബീര്‍. തൃശൂര്‍ സ്വദേശിനിയാണ് അഞ്ജന ഷാജന്.