അവിഹിത ബന്ധമെന്ന് സംശയം; പഞ്ചാബി നടിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ഈ ഭക്ഷണം കഴിച്ച അനിത അബോധാവസ്ഥയിലായപ്പോള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം തിരിച്ചറിയാനാകാത്ത വിധം വികൃതമാക്കി കാട്ടില്‍ ഉപേക്ഷിച്ചു.