മാഫിയകളെ തടയാൻ പ്രത്യേക സംഘം; സംഘടിത കുറ്റകൃത്യങ്ങളിൽ കർശന നടപടിയെടുക്കണമെന്ന് ഡിജിപി
ഇന്ന് ചേർന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു ഡിജിപിയുടെ ഈ നിർദേശം.
ഇന്ന് ചേർന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു ഡിജിപിയുടെ ഈ നിർദേശം.
പട്ടികവിഭാഗത്തിൽ നിന്നും കേരളത്തിലെ പോലീസ് മേധാവിയാകുന്ന ആദ്യ ഉദ്യോഗസ്ഥനാണ് അനിൽ കാന്ത്.