ജനം ടിവിയെ തള്ളിപ്പറഞ്ഞ സുരേന്ദ്രന് തിരിച്ചടിയായി 2015-ലെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഇത് സ്വപ്ന സാഫല്യമാണ് എന്നായിരുന്നു കെ സുരേന്ദ്രൻ അന്ന് പറഞ്ഞത്
ഇത് സ്വപ്ന സാഫല്യമാണ് എന്നായിരുന്നു കെ സുരേന്ദ്രൻ അന്ന് പറഞ്ഞത്
അനിൽ നമ്പ്യാരെ കൂടാതെ സ്വപ്ന സുരേഷുമായി ഫോണിൽ ബന്ധപ്പെട്ട മറ്റു ചിലരേയും വരും ദിവസങ്ങളിൽ കസ്റ്റംസ് ചോദ്യം ചെയ്യാനായി വിളിച്ചു