പതിനെട്ട് വയസ്സു തികയുന്നതിന് മുമ്പ് പിതൃ സഹോദര പുത്രിയുടെ ജനനസര്‍ട്ടിഫിക്കറ്റ് തന്റേതാണെന്ന് കാണിച്ച് ജോലിക്ക് കയറിയ മീനച്ചില്‍ സ്വദേശിനി ആന്‍സി അഗസ്റ്റിന് 30 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍
വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലിക്ക് കയറി 30 വര്‍ഷം സര്‍ക്കാര്‍ എയ്ഡഡ് സ്കൂളില്‍ ജോലി ചെയ്ത ജീവനക്കാരി ഒടുവില്‍