എന്തിനാണ് കല്യാണം ഇപ്പോൾ കഴിച്ചു വെറുതെ തലവേദന ഉണ്ടാക്കുന്നത്: ദിവ്യ പിള്ള

തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. അതിനിപ്പോൾ ആര്‍ക്കാണ് ഇല്ലാത്തത്. നല്ലത് പോലെ പറ്റിക്കപ്പെട്ടിട്ടുണ്ട്.

അവതാരകയായി തുടരുന്നത് വളരെ പ്രയാസമനുഭവിച്ച്: രഞ്ജിനി ഹരിദാസ്

താന്‍ ചെറുപ്പം മുതലേ ഇഷ്ടമില്ലാത്തത് കണ്ടാല്‍ അപ്പോള്‍ തന്നെ എതിര്‍ത്തിരുന്നു. ചെയ്യുന്ന ജോലിക്ക് മാന്യമായ പ്രതിഫലം വേണമെന്ന് നിര്‍ബന്ധവുമുണ്ടായിരുന്നു.