‘ഓര്‍മയില്‍ ഒരു ശിശിരം’ നായിക അനശ്വര വിവാഹിതയാകുന്നു ഇന്ന് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ അനശ്വരയുടെ വിവാഹനിശ്ചയം നടന്നു.