ഇനി അമേരിക്കൻ സെെന്യത്തിൻ്റെ വരവാണ്: ചൈനയുടെ ഭീഷണി നേരിടാൻ തങ്ങളുടെ സൈനികരെ ഇന്ത്യയിൽ വിന്യാസിക്കുമെന്ന് അമേരിക്ക
ചൈനയുടെ വെല്ലുവിളികളെ നേരിടാൻ യുഎസ് സൈന്യം ഉചിതമായി നിലകൊള്ളുന്നുവെന്ന് ഞങ്ങൾ ഉറപ്പാക്കാൻ പോകുകയാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി കൂട്ടിച്ചേർത്തു...