പ്രവാസി ഇന്ത്യക്കാരുടെ വോട്ട് തനിക്കെന്ന് ട്രംപ്; തങ്ങളുടെ പിന്തുണയില്ലെന്ന് ബിജെപി ആര് വിജയിച്ചാലും ബിജെപി അവരെ പിന്തുണയ്ക്കുമെന്ന സൂചനയും ചൗത്തീവാല നൽകി.