പണിമുടക്ക് ദിനത്തില്‍ 108 ആംബുലന്‍സില്‍ യുവതിക്ക് സുഖപ്രസവം

കണ്ണൂര്‍: ദേശീയ പണിമുടക്ക് ദിനത്തില്‍ ആംബുലന്‍സില്‍ യുവതിക്ക് സുഖപ്രസവം. നെടുംപൊയില്‍ പുത്തന്‍പുരയില്‍ അമൃത(25)യാണ് ആംബുലന്‍സില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. പെണ്‍കുഞ്ഞാണ്