ബ്രസീൽ ആമസോണ്‍ മഴക്കാടുകളില്‍ വന്‍ തീപ്പിടിത്തം; ബഹിരാകാശത്ത് നിന്നും കാണാമെന്ന് നാസ തീപ്പിടിത്തത്തിന്റെ വ്യാപ്തി സംബന്ധിച്ചു ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.