കയ്യാങ്കളി; നെയ്മർക്ക് രണ്ട് മത്സരങ്ങളിൽ വിലക്ക്; അവന്റെ മുഖത്താണ് അടിക്കേണ്ടിയിരുന്നതെന്ന് നെയ്മർ

അൽവാരോ തന്നെ വംശീയമായി അധിക്ഷേപിച്ചെന്ന് നെയ്മർ പരാതി നൽകി. പരാതിയിൽ അന്വേഷണം നടത്തുമെന്ന് ലീഗ് സംഘാടകർ പ്രസ്താവനയിൽ അറിയിച്ചു.