മന്ത്രിസ്ഥാനത്തിനു പുറമേ ഭാര്യയ്ക്ക് ലോക്സഭാ ടിക്കറ്റും; ഗുജറാത്തിലെ കോൺഗ്രസ് യുവനേതാവ് അൽപേഷ് താക്കൂർ ബിജെപിയിലേക്ക്
കോണ്‍ഗ്രസ് ബന്ധമുപേക്ഷിച്ച് രണ്ട് എംഎൽഎമാർ രാജിവച്ചതിനു പിന്നാലെയാണ് അൽപേഷ് താക്കൂറും കോണ്‍ഗ്രസിനെ ഉപേക്ഷിക്കുന്നതായി റിപ്പോർട്ടുകൾ വരുന്നത്....