ഞാനും അല്ലിയും രാജസ്ഥാനൊപ്പം; സഞ്ജു സാംസണ് വിജയാശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ് നാളത്തെ മത്സരത്തിൽ പഞ്ചാബ് കിംഗ്സാണ് രാജസ്ഥാന് റോയല്‍സിന്റെ എതിരാളികള്‍.