അലനും താഹയും പാര്‍ട്ടി പ്രവര്‍ത്തകരല്ല,മാവോയിസ്റ്റുകളെന്ന് തെളിഞ്ഞു: മുഖ്യമന്ത്രി
കോഴിക്കോട് പന്തീരങ്കാവില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയ്ക്കുമെതിരെ മുഖ്യമന്ത്രി.