പൊതു പണിമുടക്ക് ഇന്ന് അര്‍ധ രാത്രി മുതല്‍ നാളെ രാത്രി 12 വരെ

കടകമ്പോളങ്ങള്‍ പ്രവര്‍ത്തിക്കില്ല. കൊച്ചി മെട്രോ സര്‍വീസ് നടത്തുമെന്നും, ശബരിമല തീര്‍ഥാടകരെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയതായും സിഐടിയു ജനറല്‍ സെക്രട്ടറി