ആലിയ ഭട്ടിന്റെ ‘ഡാർലിംഗ്സ്’ തമിഴിലും തെലുങ്കിലും റീമേക്ക് ചെയ്യുന്നു

ഡാർലിംഗ്‌സിന്റെ കഥ ഒന്നിലധികം ഭാഷകളിൽ നിർമ്മിക്കാൻ യോജിച്ചതാണെന്ന് റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റെ നിർമ്മാതാവും സിഒഒയുമായ ഗൗരവ് വർമ അഭിപ്രായപ്പെട്ടു.