തിരുവനന്തപുരം അഞ്ചുതെങ്ങില്‍ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു
അഞ്ചുതെങ്ങ് സ്വദേശികളായ അഗസ്റ്റിൻ (34), അലക്സ് (45), തങ്കച്ചൻ (52) എന്നിവരാണ് മരിച്ചത്
അഞ്ചുതെങ്ങ് സ്വദേശികളായ അഗസ്റ്റിൻ (34), അലക്സ് (45), തങ്കച്ചൻ (52) എന്നിവരാണ് മരിച്ചത്
നികുതി വെട്ടിച്ച് ആഡംബര കാറുകള്‍ ഇറക്കുമതി ചെയ്ത കേസില്‍ വിവിധ ഏജന്‍സികള്‍ തെരയുന്ന മലയാളി അലക്സ് സി .ജോസഫ് ഡല്‍ഹിയില്‍