സ്ഥിരമായി മദ്യപിച്ച് വീട്ടിൽ വഴക്ക്: പിതാവ് മകനെ വെട്ടിക്കൊന്നു പാലക്കാട്: വീട്ടിൽ സ്ഥിരമായി മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്ന മകനെ പിതാവ് വെട്ടിക്കൊന്നു