രമ്യ ഹരിദാസ് കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയി; ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് പറയുന്നില്ല: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ ക്രൂരമായ പരാമർശവുമായി എൽഡിഎഫ് കൺവീനർ
എൽഡിഎഫ് കൺവീനറുടെ അധിക്ഷേപകരമായ പരാമർശത്തിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ നിരവധി പേർ രംഗത്തെത്തി...